1. Membership is open to individuals who are native residents of Punnala and are at least 18 years old. (പുന്നല സ്വദേശികളായ,18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് അംഗത്വത്തിന് അപേക്ഷിക്കാം.)
2. Currently, membership is exclusively available to Punnala natives residing in the UAE. (നിലവിൽ, യുഎഇയിൽ താമസിക്കുന്ന പുന്നല സ്വദേശികൾക്ക് മാത്രമായാണ് അംഗത്വം ലഭ്യമായിട്ടുള്ളത്.)
3. Membership is valid for one year and must be renewed annually to maintain active status. (അംഗത്വ കാലാവധി ഒരു വർഷവും , എല്ലാ വർഷവും പുതുക്കേണ്ടതുമാണ്)